You Searched For "ജോസ് കെ മാണി"

വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു;  ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ജോസ് കെ മാണി; ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്; മാര്‍ക്കറ്റിങിന് വേണ്ടി മാണിയുടെ പേര് ഉപയോഗിക്കുന്നുവെന്നും ആക്ഷേപം
യഥാര്‍ഥ വഖഫ് നിയമത്തിലെ നീതിരഹിത വ്യവസ്ഥകളെ എതിര്‍ക്കുന്ന മതനേതാക്കന്മാരുടെയും ബിഷപ്പുമാരുടെയും നിലപാടിനൊപ്പമാണ് താനെന്ന് ജോസ് കെ മാണി; വഖഫ് ബോര്‍ഡുകളുടെ സ്വേച്ഛാപരമായ ഭൂമി ഏറ്റെടുക്കല്‍ തടയുന്നതിനുള്ള പരിഷ്‌കാരങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും കേരളാ കോണ്‍ഗ്രസ്; ബില്ലിനെ അനുകൂലിക്കാതെ ഭേദഗതികള്‍ക്ക് മാണിയുടെ മകന്റെ അനുകൂല വോട്ട്; മുനമ്പത്ത് ആഹ്ലാദം; വഖഫ് ബില്ല് ഉടന്‍ നിയമമാകും; ഇനി കോടതി കയറും ഭേദഗതി
മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു; ക്രൈസ്തവ സഭകളെ തള്ളാതെ അനുനയ വഴിയില്‍ ജോസ് കെ മാണി; വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും വാദം; രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാട് കൈക്കൊണ്ടാല്‍ സിപിഎം വെട്ടിലാകും
വിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തം
ജോസ് കെ മാണി വിഭാഗത്തിന്റെ പോക്ക് ഇടത്തേക്കോ? ഇനിയും ഒത്തു തീർപ്പുമായി പോകാമെന്ന പ്രതീക്ഷയറ്റതോടെ രണ്ടിലയുടെ കാര്യത്തിൽ രണ്ടിലൊന്ന് അറിഞ്ഞേ തീരൂവെന്ന് യുഡിഎഫ് നേതാക്കൾ; ഇനി പ്രതീക്ഷ പി കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുള്ള മധ്യസ്ഥ ശ്രമം മാത്രം; വിപ്പു പാലിക്കാത്ത സാമാജികർക്കെതിരെ പരസ്പ്പരം വാളെടുത്തു ജോസഫും ജോസും; ഇരുകൂട്ടരും നിയമസഭാ സ്പീക്കർക്ക് പരാതി നൽകും; ഇനി ഒരു പാർട്ടിക്കു കീഴിൽ ഒരുമിച്ചു പോകാൻ സാധിക്കാത്ത വിധം അകന്നു ഇരു നേതാക്കളും
വിപ്പ് ലംഘിച്ചതിന്റെ പേരിൽ മോൻസിനേയും ജോസഫിനേയും അയോഗ്യരാക്കി ആറു വർഷം മത്സര വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ജോസ് കെ മാണി പക്ഷം; തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം പിളർപ്പിനുള്ള അംഗീകാരമായതിനാൽ കൂറുമാറ്റ നിരോധനം ബാധകമല്ലെന്ന് പറഞ്ഞ് ജോസഫ് പക്ഷവും; സിഎഫ് തോമസിന്റെ ആരോഗ്യ നില വഷളായതും ജോസഫിന്റെ പ്രതിസന്ധി മൂർച്ഛിപ്പിച്ചു; യുഡിഎഫിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കി സ്വതന്ത്ര പാർട്ടിയെ നിലനിർത്തേണ്ടി വരുന്നതിൽ കോൺഗ്രസിലും ആശയക്കുഴപ്പം
രണ്ടില ജോസ് കെ മാണിയുടെ പക്കലായതോടെ യുഡിഎഫിനും മനംമാറ്റം! ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; ജോസ് വിഭാഗത്തിനെതിരെ നടപടി കൈക്കൊള്ളാൻ നാളെ ചേരാനിരുന്ന യോഗം മാറ്റിവെച്ചു; അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാതിരുന്ന ജോസ് വിഭാഗം നേതാക്കൾക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പി ജെ ജോസഫ്; യഥാർത്ഥ കേരളാ കോൺഗ്രസ് ഏതാണെന്ന് തെളിഞ്ഞെന്ന് റോഷി അഗസ്റ്റിൻ; ജോസഫിനെ തള്ളി ജോസ് വിഭാഗത്തെ ഒപ്പം നിർത്താൻ യുഡിഎഫും
14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്
ചിഹ്നം മാത്രമാണ് ജോസിന് പോയത് പാർട്ടി തന്റേയെന്ന വിചിത്ര വാദവുമായി ജോസഫ് രംഗത്ത്; ജോസിനെ കൂടെ കൂട്ടാൻ കോൺഗ്രസ് രംഗത്തിറങ്ങിയതോടെ പ്രതിഷേധവുമായി നേതാക്കളെയെല്ലാം കണ്ടു; വിലപേശലിന് ശക്തികൂട്ടി ജോസും; പിരിഞ്ഞിട്ടും പിരിയാത്ത പ്രശ്‌നങ്ങളുമായി കേരളാ കോൺഗ്രസ്; യുഡിഎഫ് ആകെ ധർമ്മ സങ്കടത്തിൽ; ജോസിനെ കൂടെ കൂട്ടാൻ കരുക്കൾ നീക്കി സിപിഎമ്മും
ജോസഫിനല്ല ജോസിനാണ് അധികാരം; കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ; പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്; ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി; പാലായും കുട്ടനാടും മോഹിച്ച് കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരേണ്ടതില്ലെന്ന് മാണി സി കാപ്പൻ; കുട്ടനാട്ടിൽ തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപനം; സിപിഎമ്മിന്റെ പൂർണ പിന്തുണ തനിക്കെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻ
കുട്ടനാട്ടിൽ ജോസഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് യുഡിഎഫ് സീറ്റ് നൽകേണ്ടി വരും; ഇടതിനെ പിന്തുണച്ചു കളം നിറഞ്ഞു ജോസ് കെ മാണി കളിക്കും; ചവറയിൽ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത് തന്നെ ഇടതു സ്ഥാനാർത്ഥി; രണ്ടിടത്തും സ്ഥാനാർത്ഥിയെ തീരുമാനിച്ച എൽഡിഎഫ് തുടങ്ങുമ്പോൾ യുഡിഎഫിന് പ്രതീക്ഷ ചവറയിൽ മാത്രം
ജോസ് കെ മാണിയെ തിരിച്ചു കൊണ്ടു വരാനാകുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു യുഡിഎഫ്; മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും മുസ്ലിംലീഗും പിന്മാറി; അവസാന ശ്രമം ഏൽപ്പിച്ചിരിക്കുന്നത് മെത്രാന്മാരെ; ജോസഫ് എതിർത്താൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും ഉപേക്ഷിക്കും; ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു മുൻപോട്ട്